Surprise Me!

Mamootty's Peranbu Tops IMDB's List Of Best Movies of 2019 | FilmiBeat Malayalam

2019-12-18 2 Dailymotion

Mamootty's Peranbu Tops IMDB's List Of Best Movies of 2019<br /><br />2019ലെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി (ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്) പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകർ നൽകിയ റേറ്റിംഗ് അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ റാം സംവിധാനം ചെയ്ത പേരൻപ് ആണ്.<br />#Peranbu #Mammootty

Buy Now on CodeCanyon